CONTINUE.........
ജീവിത പ്രാരാബ്ദങ്ങള്‍ ഒന്നു കൊണ്ടു മാത്രം ജനിച്ചു വളര്‍ന്ന സ്വന്തം ഗ്രാമം വിട്ടു ഇങ്ങു ദൂരെ മറ്റൊരു ദേശത്ത് എത്തി ജോലി ചെയ്യുന്ന ഹത ഭാഗ്യനായ ഒരു ചെറുപ്പക്കാരന്റെ കുസൃതികള്‍ നിറഞ്ഞ കുറെ ഓര്‍മ്മകള്‍ ക്രമം തെറ്റിയ വരികലിളുടെ........
Thursday, September 11, 2008
ജിമ്മീസ് ക്ലബും ഒരു നാടകവും
വര്‍ഷങ്ങള്‍ക്ക് മുംബ് ഞങ്ങള്‍ സജീവമായി ജിമ്മി സ്പോര്‍ട്സ് ക്ലബ്ബില്‍ പ്രവര്ത്തിക്കുന്ന കാലം. ആയിടക്ക് വന്ന ഒരു പഞ്ചായത്ത് മേളക്ക് ഞങ്ങള്‍ ഏതാനും ഐറ്റം മല്‍സരങ്ങളില്‍ മല്‍സരിക്കാന്‍ ഇട ആയി. പ്രധാനമായി ഞങ്ങള്‍ മല്‍സരിച്ച ഒരിനം നാടകം ആയിരുന്നു. അതിന് പ്രേരകമായത് ആ നാടകത്തില്‍ എല്ലാമെല്ലാമായ ചീരന്‍ ആയിരുന്നു താനും. ആ നാടകത്തിന്റെ സംവിധാനം, രചന, എന്ന് വേണ്ട , എന്തെല്ലാം വേണോ അതെല്ലാം ചീരന്‍ തന്നെ! മാസങ്ങള്‍ക്ക് മുമ്പു തന്നെ പ്രാക്ടീസ് തുടങ്ങി. അന്ന് ഞങ്ങളുടെ പ്രധാന കേന്ദ്രം ഒടെര ആയിരുന്നു. സോറി! നാടകത്തില്‍ അഭിനയിക്കുന്ന നടന്മാരെ പരിചയപെടുത്താന്‍ മറന്നു.....കേന്ദ്ര കഥാപാത്രമായ "വിധി " ആയി വേഷമിടുന്നത് ഷുകുര്‍ തന്നെ. ഒരു ഹാജിയാരുടെ വേഷവുമായി രാജു , പിന്നെ ഈ ഞാന്‍, ബാപ്പുട്ടി (ഒറിജിനല്‍ നാമം അല്ല), സംവിധായകന്‍ പ്രധാന വേഷം ചെയുനുന്ദ് . . സംവിധായകന്‍ നേരെ എതിര്‍ മാത്രമെ രാജു പറയു ...............
Subscribe to:
Post Comments (Atom)
No comments:
Post a Comment