അങ്ങിനെ കാത്തിരുന്ന മല്‍സര ദിനം വന്നെത്തി. അതിനും എത്രയോ മുംബ് തന്നെ നാടക ട്രസ്സുകള്‍ ബുക്ക് ചെയ്യാമെന്ന് ചീരന്‍ ഏറ്റിരുന്നു . മല്‍സര സമയം അടുത്തെത്തി. എല്ലാവരോടും മല്‍സര സ്ഥലത്തേക്ക് പൊക്കോളാന്‍ പറഞ്ഞിട്ട് സംവിധായകന്‍ നാടക ഡ്രസ്സ് കൊണ്ടുവരാന്‍ പോയി. എന്ത് തന്നെ ആയാലും നിശ്ചിത സമയത്തിന് മുംബ് എല്ലാ സജീകര്നങ്ങളും ആയി ഞാന്‍ അവിടെ എതതീയീരീക്കും എന്ന പതിവു വീരവാദവും നടത്താന്‍ മറന്നില്ല. എന്നാല്‍ വിധി എന്ന കഥാപാത്രം അണിയേണ്ടുന്ന ഒരു കോട്ട് ഇതുവരെ കണ്ടെതനയില്ലെന്ന അറിയിപ്പ് കിടിയതിനെ തുടരന് അത് തേടിയുള്ള പരക്കം പാച്ചിലില്‍ ഒടുവില്‍ ശ്രിമന്‍ "ആലിക്ക" തണുപ്പ് കാലത്ത് മാത്രം പുറത്തിറക്കുന്ന ഒരു ഭീമാകാരന്‍ കോട്ട് കണ്ടെത്താനായി. ആശ്വാസം!! പരിപാടി കഴിഞ്ഞാല്‍ അലക്കി വൃത്തി ആക്കി തിരിച്ച്ചെല്പികമെന്ന വ്യവസ്ഥയില്‍ വര്‍ഷങ്ങളായി വെള്ളം കാണാത്ത കൊട്ടുമായി ഷുകുര്‍,ഒപ്പം ഞങ്ങളും മത്സരം നടക്കുന്ന സ്ഥലത്തേക്ക് യാത്ര ആയി . അപ്പോഴേക്കും ചീരന്‍ ബാക്കി സെറ്റിങ്ങ്സും ആയി അവിടെ എത്തിയിരുന്നു. ഞങ്ങള്‍ എത്താന്‍ വൈകിയതില്‍ അല്പം ചൂടാവാന്‍ ചീരന്‍ ശ്രമിചെന്കിലും ഉരുളക്ക് ഉപ്പേരി അന്ന കണക്കെ മറുപടിയുമായി ലെക്സ് രാജു അതിനെ നേരിട്ടു. ചിലവിന്റെ കണക്കു കുട്ടാനും കുറയ്ക്കാനും ഇടകിടെ ശ്രമിക്കുന്ന ചീരനെ നോക്കി രാജു കയര്‍ത്തു." നാരങ്ങ വെള്ളം കുടിച്ച കണക്കു പറയല്‍ പിന്നിട് ആകാം, ഇപ്പൊ സംഗതി ബന്ങിയായി അവതരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുവനാ നോക്കേണ്ടത്" ..എന്നിട്ടും ഫാദര്‍ കടുവാക്കുളം "(ബാപ്പുട്ടി- ഒറിജിനല്‍ പേര്‍ അല്ല) അണിയേണ്ട ലോഹ എവിടെ? ഒടുക്കം അതിന് പ്ര്ത്യേഗം ചെലവ് നിശ്ചയിച്ചു ചീരന്‍ തന്നെ പുറപ്പെട്ടു. അതും എത്തിച്ചു .....ചെലവ് താങ്ങാന്‍ ആവുന്നതയിരുന്നില്ലാ..........................
തുടരും .....
No comments:
Post a Comment