Saturday, October 4, 2008

#######മരണ ചിന്ത.########

ജനിച്ചവന് മരണമുണ്ടത്-
തടുക്കാവാവില്ലാര്‍ക്കും,
ദൈവത്തെ തോല്പിക്കാനി -
ശാസ്ത്രം അത്രമേല്‍ വളര്‍ന്നുവോ?

പന്ധിതനും പാമരനും മരിക്കുന്നു,
കോടാനു കോടി സംബത്ത്തുക്കല്‍ക്കധിപനും,
രേക്ഷപ്പെടാന്‍ ആവില്ലാര്‍ക്കുമി-
മരണത്തില്‍ നിന്നൊരിക്കലും.

സ്രഷ്ടാവിനെ മറക്കുന്നു മനുജന്‍,
സൃഷ്ടിയെന്നറിയാതെ അഹമ്ഗരിക്കുന്നു
സ്രഷ്ടാവ ഒരുത്തനന്ത്യം കുരിക്കുന്നേരം,
മരണം തേടിയെത്തും ആശന്കിതം.




അന്തരമിള്ളി മരണത്ത്തിനോരിടത്ത്തും,

പ്രഭു-പ്രജകല്‍ക്കിടയിലും സമത്വമോടെ,

മരണം രുചിക്കനെത്തും എകാധി പഥി ക്കടുത്തും,

തടുക്കനവില്ലൊരു ഫെഡറല്‍ നേതാവിനും.



ഉല്പത്തി തേടി ഉറക്കമോഴിക്കുനോര്‍ക്ക-

അമരനാകാനകുമോ നിത്യം?

അല്പം പിഴചാലന്ത്യം -

മരണത്തിന്‍ രൂപതിലവര്‍ക്കെത്ത്തും സത്യം.



ആവില്ലൊരു സൃഷ്ടിക്കും തടുക്കാനി-

മരണമെന്ന നിത്യ സത്യത്തെ.

പകലിനു രാത്രിയെന്ന പോല്‍,

ജനനം മരണത്ത്തിലോടുങ്ങും കട്ടായം.



മരണം കാതോര്‍ത്ത്തിരികുമി -

മനുജന്നു അഹം ഗരിക്കനവില്ല ഭൂമിയില്‍.

നന്മ ചെയ്തിടുവാന്‍, നല്ല വാക്കൊതിടുവാന്‍,

പ്രേരകമായിടുമി മരണ ചിന്ത നമുക്കെന്നും.........................

No comments: