Thursday, October 2, 2008

ഇവരെ ശ്രദ്ധിച്ചാലും!



EID MUBARAK ..............





യു.എ. ഇ. യുടെ ഏതെല്ലാമോ ഭാഗത്തായി ഇവരെ പലപ്പോഴായി നിങ്ങള്‍ കണ്ടു കാണും. ഇവര്‍ ആലക്കടിന്റെ മക്കള്‍.....................




ഒരു നാടിന്‍റെ യുവ നിര ഇവര്‍.






പ്രവാസ ജീവിതത്തിന്റെ വിരസത അകറ്റാന്‍


ഈ ചെറിയ പെരുന്നാളിന് ഒത്തു കൂടിയ ഇവരുടെ


സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.


"തുടങ്ങട്ടെ ബിബിസ്മിലാ. സ്തുതി മുഴുവന്‍ നിനക്കല്ലാ........ "
പഴയ ദഫിന്റെ ഈ വരികള്‍ അല്ലാതെ മറ്റൊന്നും ആവാന്‍ തരമില്ല............
പ്രിയപ്പെട്ട സുഹൃത്ത്തുക്കളെ നിങ്ങല്കായി ഒരായിരം ഈദ് ആശംസകള്‍..........................
സി.ടി,പി, ആലക്കാട്.

1 comment:

Unknown said...

Almost all faces look familiar. But the song can't be 'BIBISMILLAH' becoz it is sung by Mahmood......