ജീവിത പ്രാരാബ്ദങ്ങള്‍ ഒന്നു കൊണ്ടു മാത്രം ജനിച്ചു വളര്‍ന്ന സ്വന്തം ഗ്രാമം വിട്ടു ഇങ്ങു ദൂരെ മറ്റൊരു ദേശത്ത് എത്തി ജോലി ചെയ്യുന്ന ഹത ഭാഗ്യനായ ഒരു ചെറുപ്പക്കാരന്റെ കുസൃതികള്‍ നിറഞ്ഞ കുറെ ഓര്‍മ്മകള്‍ ക്രമം തെറ്റിയ വരികലിളുടെ........
Tuesday, August 19, 2008
കൌമാരത്തിലെ കുസൃതീകള്‍:-
ഈ സമയത്ത് ആണല്ലോ ജീവിതത്തിലെ ഏറ്റവും സുന്ദരവും അനുഗ്രതീതവുമായ സമയം. ഒരാളുടെ ഭാവി യുടെ ഗതിവിഗതികള്‍ ഈ സമയത്ത് ആണല്ലോ പാകപ്പെടുത്തി എടുക്കുന്നത്.
No comments:
Post a Comment